സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ വീണ്ടും സമരത്തിലേക്ക്. രണ്ട് ദിവസത്തിനകം തീയതി പ്രഖ്യാപിക്കും.ഗതാഗത സെക്രട്ടറി വിളിച്ചു ചേർത്ത യോഗം പരാജയപ്പെട്ടതിനെ തുടർന്നാണ് വീണ്ടും സമരത്തിലേക്ക് ബസ് ഉടമകൾ നടക്കുന്നത്
Private bus owners in the state are on strike again.